Thursday, 17 July 2014

മാധ്യമപ്രവര്‍ത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

രാജ്യാന്തര മേളയ്ക്ക് മീഡിയ പാസ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കും മേളയില്‍ പങ്കെടുക്കാം. പി.ആര്‍.ഡിയില്‍ നിന്നും ലഭിച്ചിട്ടുള്ള അക്രഡിറ്റേഷന്‍ കാര്‍ഡോ, പത്രസ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ഐഡന്റിറ്റി കാര്‍ഡോ കരുതിയാല്‍ മതിയാകും.

No comments:

Post a Comment