Tuesday, 15 July 2014

രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വ ചലച്ചിത്രമേള : രജിസ്‌ട്രേഷന്‍ തുടരുന്നു

സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 18 മുതല്‍ 22 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയിലെ ഡെലിഗേറ്റ്, മീഡിയ പാസുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. www.iffk.in എന്ന വെബ്‌സൈറ്റ് വഴി ഡെലിഗേറ്റ്/മീഡിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

No comments:

Post a Comment