Thursday, 17 July 2014

ഇന്ന്‌ (18.07.2014) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

കൈരളി
രാവിലെ 9.30 ന്‌ - ഗദ്ദാഫി / പാനു അരീ, കോങ്‌ റിത്ത്‌ഡഗ, കവീനിപന്‍ കെറ്റ്‌പ്രാസിത്‌
23 മിനിറ്റ്‌ / തായ്‌ലന്റ്‌
ബാഹര്‍ ഇന്‍ വണ്ടര്‍ലാന്‍ഡ്‌ / കരാമിസാഡെ ബെഹ്‌റോസ്‌)
16 മിനിട്ട്‌ / ജര്‍മനി
ടു സിങ്കപ്പൂര്‍ വിത്ത്‌ ലൗ / ടാന്‍ പിന്‍ പിന്‍)
70 മിനിട്ട്‌ / സിങ്കപ്പൂര്‍
11.30ന്‌ - മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്‌സ്‌
ഡ്രാഗണ്‍ ഫ്‌ളൈ ആന്‍ഡ്‌ സ്‌നേക്‌ / ലിപികാ സിങ്‌ ദറായ്‌ / 16 മിനിട്ട്‌
പദ്‌മിനി മൈ ലൗ / ശ്രീറാം മോഹന്‍, മുന്‍മുന്‍ ദാല്‍റിയ, സിലിജ വൗര്‍ഗ്ലര്‍,
രുചി സവാര്‍ഡെകാര്‍ / 20 മിനിട്ട്‌
സൈലന്റ്‌ സൗണ്ട്‌സ്‌ / അരുണ്‍ രാധാകൃഷ്‌ണന്‍ / 26 മിനിട്ട്‌
മത്സരവിഭാഗം ലോങ്‌ ഡോക്‌സ്‌
രംഗ്‌ ഭൂമി / കമല്‍ സ്വരൂപ്‌ / 80 മിനിട്ട്‌
3.00 ന്‌ - മത്സരവിഭാഗം കാംപസ്‌ ഫിലിം
നിശാഗന്ധി / ഗോവിന്ദ്‌ രാജ്‌ / 17 മിനിട്ട്‌
ദി ട്രീ / ബിദിന്‍ ബാല്‍ / 4 മിനിട്ട്‌
സാല്‍വേഷന്‍ / പ്രജീഷ്‌ എം.ജി. / 13 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഫിക്ഷന്‍
ക്രെഡോ / അരുണ്‍ ഡൊമിനിക്‌ / 16 മിനിട്ട്‌
വിര്‍ജിന്‍ / ക്രിസ്റ്റോ ടോമി / 11 മിനിട്ട്‌
ദി ഏഞ്ചല്‍ / സിബി സാബു / 18 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്യുമെന്ററി
വില്‍ ദിസ്‌ ചെയ്‌ഞ്ച്‌? / അനുരൂപ്‌ പ്രകാശ്‌, ലോക്‌ പ്രകാശ്‌ / 27 മിനിട്ട്‌

നിള
രാവിലെ 10.00 ന്‌ - ഇന്റര്‍നാഷണല്‍
ഡെവിള്‍സ്‌ ലയ്‌ര്‍ / റിയാന്‍ ഹെന്‍ട്രിക്‌സ്‌ / 85 മിനിറ്റ്‌ / സൗത്ത്‌ ആഫ്രിക്ക
11.45ന്‌ - ഷോര്‍ട്ട്‌ ഫിക്ഷന്‍: വുമെന്‍ ഫിലിം മേക്കേഴ്‌സ്‌
ഏസാ നഹി ഹുവാ താ താഹിറ / റജുല ഷാ / 22 മിനിട്ട്‌ / ഇന്ത്യ
അസ്സിമിലേഷന്‍ / വായ്‌ യിന്‍ / 22 മിനിട്ട്‌ / ഹോങ്‌ കോങ്‌
ലോറി / ഹിലാ ഷ്രേം / 17 മിനിട്ട്‌ / ഇസ്രയേല്‍
ക്ലിനിക്‌ / ഇന്ത്യ / 9 മിനിട്ട്‌
ആന്‍ ഓള്‍മോസ്റ്റ്‌ പെര്‍ഫെക്‌ട്‌ ഡേ / ഹുമയ്‌റാ ബില്‍കിസ്‌ /
12 മിനിട്ട്‌ / ബംഗ്ലാദേശ്‌
ദി ബാംബു ഗ്രോവ്‌ / മ്യാന്‍മര്‍ / 19 മിനിട്ട്‌
ഹിന്റ്‌ / അദി ബോര്‍ യോസെഫ്‌ / 17 മിനിട്ട്‌ / ഇസ്രയേല്‍
ഐ ടൂ ഹാവ്‌ എ നെയിം / സുബാ ശിവകുമാരന്‍ / 12 മിനിട്ട്‌ / ശ്രീലങ്ക
ഉച്ചയ്‌ക്ക്‌ 2.00 ന്‌ - ഇന്റര്‍നാഷണല്‍
ഇലക്‌ട്രിക്‌ ഇന്‍ഡിഗോ / ജീന്‍-ജൂലിയന്‍ / 24 മിനിട്ട്‌ / ബെല്‍ജിയം-ഫ്രാന്‍സ്‌
പിയറ്റാസ്‌ ഓഫ്‌ ദി വിന്‍ഡ്‌ / സ്റ്റെഫാനോ / 7 മിനിട്ട്‌ / ഇറ്റലി
എന്‍വയോണ്‍മെന്റല്‍ ഫിലിംസ്‌
എ റിവല്‍ ചെയ്‌ഞ്ചസ്‌ കോഴ്‌സ്‌ / കല്യാണി മാം / 20 മിനിട്ട്‌ / കംബോഡിയ
4.00 ന്‌ - ഷോക്കെയ്‌സ്‌ : ലോങ്‌ ഡോക്യുമെന്ററി
ഷി / ബിപിന്‍ ബാലചന്ദ്രന്‍ / 45 മിനിട്ട്‌
ഇന്റര്‍നാഷണല്‍
പ്രൊപാഗന്ധ / സ്ലാവ്‌കോ മാര്‍ടിനോവ / 64 മിനിട്ട്‌ / ന്യൂസിലന്‍ഡ്‌
ശ്രീ
രാവിലെ 9.45 ന്‌ - ഇന്റര്‍നാഷണല്‍
ബാസ്റ്റര്‍ഡ്‌ / ഡെബോറാ പെര്‍ക്കിന്‍ / 83 മിനിറ്റ്‌ / യു.കെ.

11.45 ന്‌ - ഷോക്കേസ്‌: ഷോര്‍ട്ട്‌ ഫിക്ഷന്‍
മനദില്‍ ഒരു രാണം / സെവ്യര്‍ പെരിയ / 15 മിനിറ്റ്‌
ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌
കെയ്‌റോ ഡ്രൈവ്‌ / ഷെരീഫ്‌ എല്‍കാത്‌ഷാ / 77 മിനിറ്റ്‌ / ഈജിപ്‌ത്‌

ഉച്ചയ്‌ക്ക്‌ 2.45 ന്‌ - ഷോകേസ്‌: ഷോര്‍ട്ട്‌ ഫിക്ഷന്‍
ഷീ / ക്രിതി ദനാന്‍ / 3 മിനിറ്റ്‌
ദി വിസിറ്റ്‌ / ആദിത്യ ഗൗതം / 36 മിനിറ്റ്‌
ഇന്റര്‍നാഷണല്‍
ഹ്യൂമണ്‍ ജ്യോഗ്രഫി / ക്ലയര്‍ സൈമണ്‍ / 105 മിനിട്ട്‌ / ഫ്രാന്‍സ്‌
വൈകിട്ട്‌ 5.00 ന്‌ - ഇന്റര്‍നാഷണല്‍
കണ്‍സേണിങ്‌ വയലന്‍സ്‌ / ഗോരണ്‍ ഓല്‍സന്‍ / 85 മിനിറ്റ്‌ / സ്വീഡന്‍

No comments:

Post a Comment