ഒരു പെണ്‍കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തിലിരുന്ന് തന്റെ മോഹങ്ങളെക്കുറിച്ചും
സ്വപ്‌നങ്ങളെക്കുറിച്ചും മധുരമായ ശബ്‌ദത്തില്‍ വികാരഭരിതമായി പാടുന്നതാണ് `ചിമുകാളി' എന്ന ആനിമേഷന്‍ ചിത്രം. ഗര്‍ഭത്തില്‍വെച്ചുതന്നെ
പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന സമൂഹത്തിനെതിരെ ഈ ചിത്രം സംസാരിക്കുന്നു. 30 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ് വീരേന്ദ്ര സിങ് സംവിധാനം ചെയ്‌ത ഈ
ചിത്രം.
No comments:
Post a Comment