Friday, 18 July 2014

മേളയില്‍ ഇന്ന്‌ (19.07.2014) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

കൈരളി
രാവിലെ 9.30 ന്‌ - മത്സരവിഭാഗം മ്യൂസിക്‌ വീഡിയോ
033 / ദിബാര്‍ക്കര്‍ ബാനര്‍ജി, ദിപയന്‍ ഷാ / 4 മിനിറ്റ്‌
അല്‍ഷെമി / ജന്‍മീദ്‌ സിങ്‌, ശിവനാഗി റണവട്ട്‌, പ്രണയ്‌ പദ്വര്‍ധന്‍ / 4 മിനിട്ട്‌
ഡാസെല്‍ഡ്‌ -സ്‌പീച്‌ലെസ്‌ / റിച്ചാര്‍ഡ്‌ പീറ്റേഴ്‌സ്‌ / 5 മിനിട്ട്‌
ഫ്യൂഗസ്‌ ഓപ്‌ കബീര്‍ / സുയാഷ്‌ ബാര്‍വെ / 6 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ടുവാഡ്‌സ്‌ ദി സില്‍വര്‍ ലൈനിങ്‌ / ബബാനിദ മുളി / 20 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഫിക്ഷന്‍
ദി പപ്പറ്റ്‌ / സത്യന്‍ശുസിങ്‌, ദേവന്‍ശു സിങ്‌ / 32 മിനിട്ട്‌
മന്ദന്‍ / ഹിമാന്‍ഷു പാണ്ഡെ / 24 മിനിട്ട്‌
കോഫി ബ്രേക്ക്‌ / ജിധിന്‍ നസീര്‍ പടിക്കലക്കണ്ടി ചെറിയത്ത്‌ / 14 മിനിട്ട്‌
11.30ന്‌ - മത്സരവിഭാഗം മ്യൂസിക്‌ വീഡിയോ
ടൈട്ടില്‍ ട്രാക്‌ / ഖുഷ്‌ ബാദ്വര്‍ / 3 മിനിട്ട്‌
തിങ്‌സ്‌ വില്‍ ഗെറ്റ്‌ ബെറ്റര്‍ / പ്രീതം മണ്ഡല്‍, ദീപ ബാനര്‍ജി / 4 മിനിട്ട്‌
മത്സരവിഭാഗം ആനിമേഷന്‍
ദി ഷുഗര്‍ സിറപ്പ്‌ / അഭിഷേക്‌ വര്‍മ / 5 മിനിട്ട്‌
ശൗര്യ / ഗൗതം ബനഗല്‍ / 20 മിനിട്ട്‌
ചിമുക്കലി - സേവ്‌ ദി ഗേള്‍ ചൈല്‍ഡ്‌ / സോണല്‍ ഠാക്കൂര്‍ / 3 മിനിട്ട്‌
ഫോര്‍ട്ടി ഹിംസ്‌ ഓഫ്‌ ഫെയ്‌ത്ത്‌ / ചാരുവി അഗര്‍വാള്‍ / 12 മിനിട്ട്‌
കേളി / രഞ്‌ജിത രാജീവന്‍ / 7 മിനിട്ട്‌
മത്സരവിഭാഗം ക്യാംപസ്‌ ഫിലിംസ്‌
എലോണ്‍ / സോണിയ ജോണ്‍ / 11 മിനിട്ട്‌
ബിയോണ്ട്‌ / അരുണ്‍ എ.ആര്‍. / 4 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഫിക്ഷന്‍
ഫിഷി മാജിക്‌ / എക്‌തര കളക്‌ടീവ്‌ / 38 മിനിട്ട്‌
3.00 ന്‌ - മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്യുമെന്റിറി
സില്‍വര്‍ ഗാന്ധി / രോഹിത്‌ പവാര്‍ / 17 മിനിട്ട്‌
മത്സരവിഭാഗം മ്യൂസിക്‌ വീഡിയോ
ഗിഫ്‌റ്റ്‌ / സുവാസ്‌ എലങ്‌ബം / 7 മിനിട്ട്‌
യു ആര്‍ റിയറ്റ്‌ / ക്രിസ്റ്റോ ടോമി / 4 മിനിട്ട്‌
വിത്ത്‌ ഔട്ട്‌ യു, ഐ ഡോണ്ട്‌ ഇവന്‍ എക്‌സിസ്റ്റ്‌ / സിബി സാബു / 4 മിനിട്ട്‌
വെയര്‍ ഈസ്‌ ദി ട്രൂത്ത്‌ / കിറുബാഹരന്‍ അബ്രു / 3 മിനിട്ട്‌
മത്സരവിഭാഗം ലോങ്‌ ഡോക്യുമെന്ററി
ദി റെഡ്‌ ഡേറ്റാ ബുക്‌ - ആന്‍ അപ്പെന്‍ഡിക്‌സ്‌ / ശ്രീമിന്ദ്‌ എന്‍., പ്രദീപ്‌
/ 74 മിനിട്ട്‌
6.30ന്‌ - മത്സരവിഭാഗം ഷോര്‍ട്ട്‌ ഫിക്ഷന്‍
ബര്‍ണര്‍ / വിപിന്‍ ഡേവിഡ്‌ / 2 മിനിട്ട്‌
ആഫ്‌റ്റര്‍ നൂണ്‍ / അനുപം ബാര്‍വെ / 12 മിനിട്ട്‌
കൊളൊങ്‌ / ലത കുര്യന്‍ / 29 മിനിട്ട്‌
സ്‌കിന്‍ ഡീപ്‌ / ഹര്‍ഡിക്‌ മെഹ്‌ത / 20 മിനിട്ട്‌
മത്സരവിഭാഗം ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ഇഫ്‌ ഐ ഹാഡ്‌ വിങ്‌സ്‌ / സഞ്‌ജീവ്‌ മേത്ത്‌ / 16 മിനിട്ട്‌
ഇന്‍ സെര്‍ച്ച്‌ ഓഫ്‌ ബ്ലാക്‌ ഗോഡ്‌ / സതിഷ്‌ കെ / 26 മിനിട്ട്‌
ഇന്‍ ദി വേക്‌ ഓഫ്‌ ദി ഹില്‍ / ഇഷ പുങ്കലിയ / 22 മിനിട്ട്‌
ജബല്‍ ബിലയ്‌സ്‌ / ഗൗരവ്‌ പതക്‌ / 13 മിനിട്ട്‌
9.15 ന്‌ - ഇന്‍ര്‍നാഷണല്‍
വാള്‍സ്‌ ആന്‍ഡ്‌ പീപ്പിള്‍ / ഡാലിയ എന്നാഡെര്‍ / 90 മിനിട്ട്‌ / മൊറോക്കോ
നിള
രാവിലെ 10.00 ന്‌ - ഷോക്കേസ്‌ : ഷോര്‍ട്ട്‌ ഫിക്ഷന്‍
എ ഡ്രീം ആനിമെല്‍ / സന്‍യുക്ത ശര്‍മ / 22 മിനിറ്റ്‌
റേവന്‍ ബ്ലാക്‌ / രാജീവന്‍ ഫ്രാന്‍സിസ്‌ / 10 മിനിട്ട്‌
ഷോക്കേസ്‌: ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ദി ഡലിമ ഓഫ്‌ അംബാബാര്‍വെ / കൃഷ്‌ണ ശിവകുമാര്‍ യാദവ്‌,
അന്‍ഖുഷ്‌ മറോഡെ / 32 മിനിട്ട്‌
ലോങ്‌ ഡോക്യുമെന്ററി
റെയിന്‍ബോസ്‌ ആര്‍ റിയല്‍ / റിതേഷ്‌ ശര്‍മ / 50 മിനിട്ട്‌
ഉച്ചയ്‌ക്ക്‌ 12.15 ന്‌ - ഷോര്‍ട്ട്‌ ഫിക്ഷന്‍: വുമണ്‍ ഫിലിം മേക്കേഴ്‌സ്‌
ഗ്രാന്റ്‌ മദര്‍ / ഓര്‍വാസില്‍ റാണി / 7 മിനിട്ട്‌
മൈ ഗ്രാന്റ്‌ ഫാദേഴ്‌സ്‌ യാക്ഷി / അനൂദ / 14 മിനിട്ട്‌ / ഇറ്റലി
സവാലി / ആര്യ റോത്ത / 16 മിനിട്ട്‌
വാനിറ്റി ബോക്‌സ്‌ /ദിക്ഷ ഗ്രോബര്‍ / 21 മിനിട്ട്‌
2.00 ന്‌ - പ്രസന്റേഷന്‍ ഏഷ്യന്‍ ഡോക്യുമെന്ററി ഫണ്ട്‌, ബുസന്‍
ഹോങ്‌ ഹ്യോസൂക്ക്‌ (പ്രോഗ്രാം ഡയറക്‌ടര്‍)
4.00 ന്‌ - ഇന്റര്‍നാഷണല്‍
ഇന്‍വിസിബിള്‍ വാര്‍സ്‌ / കിര്‍ബി ഡിക്‌ / 93 മിനിട്ട്‌ / യു.എസ്‌.എ.
6.30 ന്‌ - ഷോര്‍ട്ട്‌ ഡോക്യുമെന്ററി
ഐ ബേണ്ട്‌ മൈ ഫിങ്കേഴ്‌സ്‌ / കമലേഷ്‌ യുദാസി / 29 മിനിട്ട്‌
ഷോര്‍ട്ട്‌ ഫിക്ഷന്‍
മാര്‍ബ്‌ലസ്‌ / സന്തോഷ്‌ പെരിങ്കത്ത്‌ / 21 മിനിട്ട്‌
ബൈരവ്‌ / അഭിജിത്‌ പാട്ടീല്‍ / 19 മിനിട്ട്‌
ഗ്രയ്‌ന്‍സ്‌ / ശില്‍പ അലക്‌സാണ്ടര്‍ / 10 മിനിട്ട്‌
ലോങ്‌ ഡോക്യുമെന്ററി
സോങ്‌സ്‌ ഓഫ്‌ ദി ബ്ലൂ ഹില്‍ / ഉദ്‌പല്‍ ബോര്‍പുജാരി / 96 മിനിട്ട്‌
ശ്രീ
രാവിലെ 9.45 ന്‌ - വുമണ്‍ ഫിലിം മേക്കേഴ്‌സ്‌
സച്ച്‌ എ ഗേള്‍ ലൈക്ക്‌ മി / മാന്‍ വെന്‍ ചിങ്‌ / 15 മിനിറ്റ്‌ / ഹോങ്‌ കോങ്‌
മൂണ്‍സ്‌ / മോഹ്‌താഷാം / 15 മിനിറ്റ്‌ / ഇറാന്‍
സിക്‌ / ചു ഹുയ്‌ യിങ്‌ / 10 മിനിറ്റ്‌ / ഹോങ്‌ കോങ്‌
ഇന്റര്‍നാഷണല്‍
സൗണ്ട്‌ ഓഫ്‌ ടോര്‍ചര്‍ / കരെന്‍ ഷായോ / 60 മിനിറ്റ്‌ / സ്വീഡന്‍
11.45 ന്‌ - എന്‍വയോണ്‍മെന്റല്‍ ഫിലിംസ്‌
പവര്‍ലസ്സ്‌ / ഫഹദ്‌ മുസ്‌തഫ്‌, ദീപ്‌തി കക്കാര്‍ / 84 മിനിറ്റ്‌

ഉച്ചയ്‌ക്ക്‌ 2.45 ന്‌ - ഫിലിം മേക്കേഴ്‌സ്‌ ഇന്‍ ഫോക്കസ്‌: സബാ ധവാന്‍
ദി അദര്‍ സോങ്‌ / സബാ ധവാന്‍ / 120 മിനിറ്റ്‌
വൈകിട്ട്‌ 5.00 ന്‌ - ഷോര്‍ട്ട്‌ ഫിക്ഷന്‍
മണ്‍സൂണ്‍ റെയിന്‍ / സൗരവ്‌ റായ്‌ / 10 മിനിറ്റ്‌
ഫോക്കസ്‌ ഓണ്‍ മിഡില്‍ ഈസ്റ്റ്‌
ബേര്‍ഡ്‌സ്‌ ഓഫ്‌ സെപ്‌റ്റംബര്‍ / സാറാ ഫ്രാന്‍സിസ്‌ / 99 മിനിറ്റ്‌
വൈകിട്ട്‌ 6.45 ന്‌ - ഫിലിംസ്‌: ആബ്‌സന്‍സ്‌ & വെയ്‌റ്റിങ്‌
ദി വെയ്‌റ്റിങ്‌ / ഇന്‍ക അച്‌ടെ / 25 മിനിറ്റ്‌
എ ലെറ്റര്‍ ടു ഡാഡ്‌ / സ്രദ്‌ജന്‍ കെക്ക / 48 മിനിറ്റ്‌
ഇന്റര്‍നാഷണല്‍
ദി ഗ്രീന്‍ പ്രിന്‍സ്‌ / നഡ്‌വ ഷിര്‍മാന്‍ / 85 മിനിറ്റ്‌ / പാലസ്‌തീന്‍
ഫെയ്‌സ്‌ ടു ഫെയ്‌സ്‌ - വൈകിട്ട്‌ അഞ്ചിന്‌ കൈരളി പോര്‍ച്ചില്‍

No comments:

Post a Comment