വ്യത്യസ്തങ്ങളായ 212 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെ'
ഏഴാമത് രാജ്യാന്തര
ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയ്ക്ക് ഇ് (ജൂലൈ 22) കൊടിയിറങ്ങും. മായാത്ത കാഴ്ചകള്‍ പ്രേക്ഷകമനസ്സില്‍ അവശേഷിപ്പിച്ചാണ് ഇത്തവണ മേള സമാപിക്കുത്. ലോകത്തിലെ വിവിധ
ഭാഷകളും സ്വപ്നങ്ങളും വികാരവിചാരങ്ങളും പങ്കുവെക്കപ്പെ' മേള ആസ്വാദനത്തിന്റെ പുത്തന്‍ മേച്ചില്‍പ്പുറങ്ങളിലേക്കാണ്
പ്രേക്ഷകരെ നയിച്ചത്.
കൈരളി
തിയേറ്ററില്‍ ഇ് വൈകിട്ട് 6.30 ന് നടക്കു സമാപനസമ്മേളനം മുഖ്യന്ത്രി ഉമ്മന്‍
ചാണ്ടി ഉദ്ഘാടനം ചെയ്യും. വനം-പരിസ്ഥിതി-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
അധ്യക്ഷത വഹിക്കു ചടങ്ങില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍
മുഖ്യാതിഥിയായിരിക്കും. മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍
മുഖ്യമന്ത്രി വിതരണം ചെയ്യും. പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനവും തുടര്‍്
നടക്കും.
ദൃശ്യസമ്പതകൊണ്ട്
ശ്രദ്ധേയമായ മേളയില്‍ ഇലെ 40 ചിത്രങ്ങളാണ്
പ്രദര്‍ശിപ്പിച്ചത്. ഭാര്യ വീ'ില്‍ ഇല്ലാത്ത
സമയം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കു ഭര്‍ത്താവിന് പിീട് നേരിടേണ്ടിവരു പ്രശ്‌നങ്ങള്‍
ചിത്രീകരിച്ച വിപിന്‍ പി. സമല്‍ബാരിയുടെ 'ജസ്റ്റ് ആന്‍ അണ്ടര്‍വയര്‍' പ്രമേയത്തിന്റെ
വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഒരു പെകു'ിയും ബാര്‍ബറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായിരുു വൈഷ്ണവി സുന്ദര്‍രാജന്‍
സംവിധാനം ചെയ്ത 'ഡോള്‍'.
പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച
മറ്റൊരു ചിത്രമാണ് സുനിത് സിന്‍ഹ സംവിധാനം ചെയ്ത 'കൗണ്ടര്‍ വയലന്‍സ്'. ഭാര്യ ലൈംഗികത ആവശ്യപ്പെടുമ്പോള്‍ ഭര്‍ത്താവിനാല്‍ അവള്‍
അപമാനിക്കപ്പെടുതും മൂകമായ പുരുഷനിയന്ത്രിത ധാര്‍മിക നിയമാവലിയില്‍ ശ്വാസംമു'ി പ്രതികാരമനോഭാവത്തോടെ അവള്‍ പെരുമാറുതും
ചിത്രീകരിക്കുതില്‍ സംവിധായകന്‍ ഏറെ കയ്യടക്കം കാ'ി. മനോജ് വര്‍ഗീസ് സംവിധാനം ചെയ്ത 'ദി ഫെയ്‌ലെസ് മാന്‍', ശ്യാം സുന്ദറിന്റെ 'മത്സ്യാവതാരം', ശ്രീമോയ് ഭ'ാചാര്യ സംവിധാനം ചെയ്ത 'വയ്ല്‍' എിവയും നാലാം
ദിവസത്തെ ശ്രദ്ധേയ ചിത്രങ്ങളായിരുു.
ഇന്ത്യയുമായി
സിനിമകളുടെ സഹനിര്‍മാണം നിര്‍വഹിക്കുവാന്‍ മറ്റ് രാജ്യങ്ങളിലെ നിര്‍മാതാക്കള്‍
വിസ്സമ്മതിക്കുുവെ പരാതിയാണ് ''ഡോക്യുമെന്ററി-ഹ്രസ്വചിത്ര
നിര്‍മാതാക്കള്‍ക്ക് സഹനിര്‍മാണ സാധ്യതകള്‍'' എ വിഷയത്തില്‍ നിള തിയേറ്ററില്‍ നട പരിപാടിയില്‍ സംസാരിച്ച
ഫ്രഞ്ച് ഫിലിം മേക്കര്‍ ഗോള്‍ഡാ സെല്ലാം ഉയര്‍ത്തിയത്. സിനിമ സഹനിര്‍മാണം വിവിധ
രാജ്യങ്ങളിലെ നിര്‍മാണ കമ്പനികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സംവിധാനമാണ്,
ഇത്തരമൊരു പങ്കാളിത്തത്തിന്റെ നേ'ം സാമ്പത്തിക ലഭ്യതയും സര്‍ക്കാരുകളുടെ സബ്‌സിഡി
കി'ുു എതുമാണ്. യൂറോപ്യന്‍ സിനിമ-ടിവി
പ്രോഗ്രാമുകളുടെ നിര്‍മാതാവാണ് ഫ്രാന്‍സില്‍ നിുള്ള ഗോഡ് സെല്ലാം
മേളയോടനുബന്ധിച്ച്
സംവിധായകരുമായി പ്രസ് ക്ലബ്ബില്‍ നട വാര്‍ത്താസമ്മേളനത്തില്‍ നല്ല സിനിമകളെ
തിരിച്ചറിയാന്‍ പ്രേക്ഷകന് കഴിയേണ്ടതുണ്ടെ് സംവിധായകര്‍ അഭിപ്രായപ്പെ'ു. കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളുടെ
സംവിധായകരാണ് പരിപാടിയില്‍ പങ്കെടുത്തത്.
പ്രമുഖ
സംവിധായകന്‍ ജോഷി മാത്യു മോഡറേറ്റ് ചെയ്ത മുഖാമുഖം പരിപാടി കൈരളി തിയേറ്റര്‍
അങ്കണത്തില്‍ മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെ'ു. സംവിധായകരായ അക്ഷയ് ഇന്ധികാര്‍, പ്രശാന്ത് വഞ്ജാനി, വിക്രം കുമാര്‍ കണ്ഡിമല്ല, ദയാലി മുഖര്‍ജി, സുബാദിപ്താ വിശ്വാസ്, വിവേക് ചൗധരി,
രജദീപ് റായ്, മനോജ് വര്‍ഗീസ്, വിപിന്‍ വീ.എസ്., മുകേഷ്
സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മേളയുടെ
അവസാനദിവസമായ ഇ് 27 ചിത്രങ്ങളാണ്
പ്രദര്‍ശനത്തിനെത്തുത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കു ചാള്‍സ് ഷിന്‍സര്‍
ലായിക് സംവിനം ചെയ്ത 'ഇന്‍സോമ്‌നിയ്‌സ്',
ക്ലൗസ് ഡ്രൂസല്‍ സംവിധാനം ചെയ്ത 'ഓ ദി എഡ്ജ് ഓഫ് ദി വേള്‍ഡ്', കിങ് ലോങ്കിനോ'ിന്റെ 'സാല്‍മ' എിവ ഇ് പ്രദര്‍ശിപ്പിക്കും.
No comments:
Post a Comment