Sunday, 20 July 2014

നവീന വില്‍പ്പാട്ട് ഇന്ന് (ജൂലൈ 21) വൈകിട്ട് 7.30 ന്

രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ ഭാഗമായി ഇന്ന് (ജൂലൈ 21) വൈകിട്ട് 7.30 ന് കൈരളി തിയറ്റര്‍ അങ്കണത്തില്‍ തലയില്‍ കേശവന്‍ നായരുടെ നേതൃത്വത്തില്‍ നവീന വില്‍പ്പാട്ട് അരങ്ങേറും. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്റി 'തലയില്‍ പുലവര്‍' നാളെ (ജൂലൈ 22) രാവിലെ 10 ന് നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment